1
0

uname.md 1.7 KB

uname

ഈ യൂട്ടിലിറ്റി നിങ്ങളുടെ മെഷീൻ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ പ്രിന്റ് ചെയ്യിക്കുന്നു. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/manual/html_node/uname-invocation.html.

  • എല്ലാവിധ വിവരങ്ങളും പ്രിന്റ് ചെയ്യുവാൻ:

uname --all

  • നിലവിലെ കെർണലിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:

uname --kernel-name

  • നിലവിലെ നെറ്റ്‌വർക്ക് നൊടിന്റെ ഹോസ്റ്റ് നെയിം പ്രിന്റ് ചെയ്യുവാൻ:

uname --nodename

  • നിലവിലെ കെർണൽ റിലീസ് പ്രിന്റ് ചെയ്യുവാൻ:

uname --kernel-release

  • നിലവിലെ കെർണൽ വേർഷൻ പ്രിന്റ് ചെയ്യുവാൻ:

uname --kernel-version

  • നിലവിലെ മെഷീൻ ഹാർഡ്‌വെയറിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:

uname --machine

  • നിലവിലെ പ്രൊസസ്സറിന്റെ ടൈപ്പ് പ്രിന്റ് ചെയ്യുവാൻ:

uname --processor

  • നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:

uname --operating-system