uname
ഈ യൂട്ടിലിറ്റി നിങ്ങളുടെ മെഷീൻ അഥവാ ഓപ്പറേറ്റിംഗ് സിസ്റ്റം വിവരങ്ങൾ പ്രിന്റ് ചെയ്യിക്കുന്നു.
കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/manual/html_node/uname-invocation.html.
- എല്ലാവിധ വിവരങ്ങളും പ്രിന്റ് ചെയ്യുവാൻ:
uname --all
- നിലവിലെ കെർണലിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
uname --kernel-name
- നിലവിലെ നെറ്റ്വർക്ക് നൊടിന്റെ ഹോസ്റ്റ് നെയിം പ്രിന്റ് ചെയ്യുവാൻ:
uname --nodename
- നിലവിലെ കെർണൽ റിലീസ് പ്രിന്റ് ചെയ്യുവാൻ:
uname --kernel-release
- നിലവിലെ കെർണൽ വേർഷൻ പ്രിന്റ് ചെയ്യുവാൻ:
uname --kernel-version
- നിലവിലെ മെഷീൻ ഹാർഡ്വെയറിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
uname --machine
- നിലവിലെ പ്രൊസസ്സറിന്റെ ടൈപ്പ് പ്രിന്റ് ചെയ്യുവാൻ:
uname --processor
- നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് പ്രിന്റ് ചെയ്യുവാൻ:
uname --operating-system