gedit.md 972 B

gedit

ഗ്നോം ഡെസ്ക്ടോപ് പ്രോജക്ടിന്റെ ടെക്സ്റ്റ് എഡിറ്റർ. കൂടുതൽ വിവരങ്ങൾ: https://help.gnome.org/users/gedit/stable/.

  • ഒരു ടെക്സ്റ്റ് ഫയൽ ഓപ്പൺ ചെയ്യുവാൻ:

gedit {{ഫയലിലേക്കുള്ള/പാത}}

  • ഒന്നിൽ കൂടുതൽ ടെക്സ്റ്റ് ഫയലുകൾ ഓപ്പൺ ചെയ്യുവാൻ:

gedit {{ഫയൽ1 ഫയൽ2 ...}}

  • ഒരു പ്രത്യേക എൻകോഡിങ്ങിൽ ഫയൽ ഓപ്പൺ ചെയ്യുവാൻ:

gedit --encoding {{UTF-8}} {{ഫയലിലേക്കുള്ള/പാത}}

  • സപ്പോർട്ട് ചെയ്യപ്പെട്ട എല്ലാവിധ എൻകോഡിങ്ങും കാണുവാൻ:

gedit --list-encodings