1
0

cat.md 1.9 KB

cat

ഫയലുകൾ പ്രിന്റ് ചെയ്യുവാനും സംയോജിപ്പിക്കുവാനുമുള്ള കമാൻഡ്. കൂടുതൽ വിവരങ്ങൾ: https://www.gnu.org/software/coreutils/cat.

  • ഫയലിന്റെ ഉള്ളടക്കം സ്റ്റാൻഡേർഡ് ഔട്പുട്ടിലേക്ക് പ്രിന്റ് ചെയ്യുവാൻ:

cat {{ഫയലിലേക്കുള്ള/പാത}}

  • പല ഫയലുകൾ സംയോജിപ്പിച് ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:

cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} > {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}

  • പല ഫയലുകൾ അപ്പെൻഡ് ചെയ്‌ത്‌ ഒരു ഔട്ട്പുട്ട് ഫയലുണ്ടാക്കുവാൻ:

cat {{ഫയൽ1/ലേക്കുള്ള/പാത ഫയൽ2/ലേക്കുള്ള/പാത ...}} >> {{ഔട്ട്പുട്ട്_ഫയൽ/ലേക്കുള്ള/പാത}}

  • stdin ഫയലിലേക്ക് എഴുതുവാൻ:

cat - > {{ഫയലിലേക്കുള്ള/പാത}}

  • ഔട്ട്പുട്ട് ലൈനുകൾ നമ്പർ ചെയ്യുവാൻ:

cat -n {{ഫയലിലേക്കുള്ള/പാത}}

  • വൈറ്റ്സ്പേസും പ്രിന്റ് ചെയ്യപ്പെടാത്ത മറ്റ് ചിഹ്നങ്ങളും കാണുവാൻ (ASCII അല്ലെങ്കിൽ M- ആരംഭത്തിൽ ചേർക്കുക):

cat -v -t -e {{ഫയലിലേക്കുള്ള/പാത}}