bluetoothctl.md 1.1 KB

bluetoothctl

കമാൻഡ് ലൈനിൽ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങൾ മാനേജുചെയ്യുക. കൂടുതൽ വിവരങ്ങൾ: https://bitbucket.org/serkanp/bluetoothctl.

  • ബ്ലൂടൂത്ത്സിറ്റിഎൽ ഷെല്ലിൽ കേറാൻ:

bluetoothctl

  • ഉപകരണങ്ങളുടെ പട്ടിക കാണാൻ:

bluetoothctl --devices

  • ഒരു ഉപകരണം ജോടിയാക്കുക:

bluetoothctl --pair {{മാക്_വിലാസം}}

  • ഒരു ഉപകരണം നീക്കംചെയ്യുക:

bluetoothctl --remove {{മാക്_വിലാസം}}

  • ജോഡിയായ ഉപകരണവുമായി ബന്ധിപ്പിക്കുക:

bluetoothctl --connect {{മാക്_വിലാസം}}

  • ഒരു ജോഡിയായ ഉപകരണവുമായുള്ള ബന്ധം വിച്ഛേദിക്കുക:

bluetoothctl --disconnect {{മാക്_വിലാസം}}