ഡെബിയൻ അടിസ്ഥാനമാക്കിയുള്ള വിതരണങ്ങൾക്കായുള്ള പാക്കേജ് മാനേജുമെന്റ് യൂട്ടിലിറ്റി. ഉബുണ്ടു പതിപ്പുകളിൽ 16.04ലും അതിനുശേഷമുള്ളതിലും സംവേദനാത്മകമായി ഉപയോഗിക്കുമ്പോൾ
apt-get
പകരം വയ്ക്കാൻ ശുപാർശ ചെയ്യുന്നതു. കൂടുതൽ വിവരങ്ങൾ: https://manned.org/apt.8.
apt
കമാൻഡുകൾക്ക് മുമ്പ് ഇത് പ്രവർത്തിപ്പിക്കാൻ ശുപാർശ ചെയ്യുന്നു):sudo apt update
apt search {{പാക്കേജ്}}
apt show {{പാക്കേജ്}}
sudo apt install {{പാക്കേജ്}}
purge
ഉപയോഗിക്കുന്നത് അതിന്റെ കോൺഫിഗറേഷൻ ഫയലുകളും നീക്കംചെയ്യുന്നു):sudo apt remove {{പാക്കേജ്}}
sudo apt upgrade
apt list
apt list --installed