calc.md 634 B

calc

ടെർമിനലിൽ പ്രവർത്തിക്കുന്ന ഒരു ഇന്ററാക്ടിവ് ആർബിറ്റററി-പ്രിസിഷൻ കാൽക്കുലേറ്റർ. കൂടുതൽ വിവരങ്ങൾ: https://github.com/lcn2/calc.

  • ഇന്ററാക്ടിവ് മോഡിൽ കാൽക്കുലേറ്റർ പ്രവർത്തിപ്പിക്കാൻ:

calc

  • നോൺ-ഇന്ററാക്ടിവ് മോഡിൽ ഒരു ഗണിതക്രിയ ചെയ്യുവാൻ:

calc -p '{{85 * (36 / 4)}}'