1
0

cmus.md 1.5 KB

cmus

കമാൻഡ് ലൈനിൽ പ്രവർത്തിക്കുന്ന മ്യൂസിക് പ്ലെയർ. നാവിഗേറ്റ് ചെയ്യാൻ 'ആരോ കീകൾ' ഉപയോഗിക്കുക. സെലക്ട് ചെയ്യാൻ <enter/return> ഉം, പല വ്യത്യസ്ത വ്യൂസ് ലഭിക്കാനായി 1-8 അക്കങ്ങളും പ്രയോജനപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ: https://cmus.github.io.

  • നിങ്ങൾക്ക് ആവശ്യമുള്ള ഡയറക്ടറിയിൽ അപ്ലിക്കേഷൻ പ്രവർത്തിപ്പിക്കുക (ഇത് പുതിയ വർക്കിംഗ് ഡയറക്ടറി ആയി മാറുന്നു):

cmus {{ഡയറക്ടറിയിലേക്കുള്ള/പാത}}

  • ലൈബ്രറിയിലേക്ക് പുതിയ ഫയൽ/ഡയറക്ടറി ചേർക്കുക:

:add {{ഫയലിലേക്കോ_ഡയറക്ടറിയിലേക്കോ/ഉള്ള/പാത}}

  • പ്ലേ ചെയ്യപ്പെടുന്ന പാട്ട് പോസ് ചെയ്യുക/തുടരുക:

c

  • ഷഫിൾ മോഡ് ഓൺ/ഓഫ് ചെയ്യുക:

s

  • ആപ്ലിക്കേഷനിൽ നിന്നും പുറത്തുകടക്കുക:

q