sleep.md 551 B

sleep

കാലതാമസം വരുത്തുവാനുള്ള പ്രോഗ്രാം. കൂടുതൽ വിവരങ്ങൾ: https://pubs.opengroup.org/onlinepubs/9699919799/utilities/sleep.html.

  • നിമിഷങ്ങൾ വൈകിക്കാൻ:

sleep {{നിമിഷങ്ങൾ}}

  • മിനിറ്റുകൾ വൈകിക്കാൻ:

sleep {{മിനിറ്റുകൾ}}m

  • മണിക്കൂറുകൾ വൈകിക്കാൻ:

sleep {{മണിക്കൂറുകൾ}}h