പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം.
commit
,add
,branch
,checkout
,push
മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്,tldr git {{ഉപകമാൻഡ്}}
വഴി അവ കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾ: https://git-scm.com/.
git {{ഉപകമാൻഡ്}}
git -C {{ശേഖരണത്തിലേക്കുള്ള/പാത}} {{ഉപകമാൻഡ്}}
git -c '{{കോൺഫിഗ്.പേര്}}={{മൂല്യം}}' {{ഉപകമാൻഡ്}}
git --help
clone
, add
, push
, log
പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ:git help {{ഉപകമാൻഡ്}}
git --version