aspell
ഒരു ഇന്ററാക്ടിവ് സ്പെൽ ചെക്കർ.
കൂടുതൽ വിവരങ്ങൾ: http://aspell.net/.
- ഒരു ഫയലിലെ തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:
aspell check {{ഫയലിലേക്കുള്ള/പാത}}
- സ്റ്റാൻഡേഡ് ഇൻപുറ്റിൽ നിന്ന് തെറ്റായ പദങ്ങൾ കണ്ടെത്തുവാൻ:
cat {{ഫയൽ}} | aspell list
- പദശുദ്ധി കണ്ടെത്താൻ ഉപയോഗിക്കാവുന്ന ഭാഷാ-നിഘണ്ടുകൾ കാണുവാൻ:
aspell dicts
- മറ്റൊരു ഭാഷയുടെ പദശുദ്ധി കാണുവാൻ (ISO 639 ഭാഷാ-കോഡ് അനുസൃതം):
aspell --lang={{cs}}
- പേഴ്സണൽ ലിസ്റ്റിൽ ഇല്ലാത്തതും സ്റ്റാൻഡേഡ് ഇൻപുറ്റിൽ ഉള്ളതുമായ തെറ്റുകൾ കാണുവാൻ:
cat {{ഫയൽ}} | aspell --personal={{പേഴ്സണൽ-വേർഡ്-ലിസ്റ്റ്.pws}} list