1
0

ani-cli.md 1.1 KB

ani-cli

അനിമേ തിരയുവാനും കാണുവാനുമുള്ള കമാൻഡ് ലൈൻ യൂട്ടിലിറ്റി. കൂടുതൽ വിവരങ്ങൾ: https://github.com/pystardust/ani-cli.

  • ഒരു അനിമേയുടെ പേര് സെർച്ച് ചെയ്യുവാൻ:

ani-cli "{{അനിമേയുടെ_പേര്}}"

  • ഒരു എപ്പിസോഡ് ഡൗൺലോഡ് ചെയ്യുവാൻ:

ani-cli -d "{{അനിമേയുടെ_പേര്}}"

  • വി.എൽ.സി മീഡിയ പ്ലേയറിൽ കാണുവാൻ:

ani-cli -v "{{അനിമേയുടെ_പേര്}}"

  • നിശ്ചിത എപ്പിസോഡ് കാണുവാൻ:

ani-cli -e {{എപ്പിസോഡ്_നമ്പർ}} "{{അനിമേയുടെ_പേര്}}"

  • മുൻപ് കണ്ടുകൊണ്ടിരുന്ന അനിമേ തുടർന്ന് കാണുവാൻ:

ani-cli -c

  • ഈ യൂട്ടിലിറ്റി അപ്ഡേറ്റ് ചെയ്യുവാൻ:

ani-cli -U