1
0

snap.md 1.7 KB

snap

സ്നാപ്പ് സെൽഫ് കൺറ്റൈൻഡ് പാക്കേജുകൾ നിയന്ത്രിക്കുവാനുള്ള യൂട്ടിലിറ്റി. apt നോട് സാദൃശ്യമുള്ളത്. കൂടുതൽ വിവരങ്ങൾ: https://manned.org/snap.

  • ഒരു പാക്കേജ് സെർച്ച് ചെയ്യുവാൻ:

snap find {{പാക്കേജിന്റെ_പേര്}}

  • ഒരു പാക്കേജ് ഇൻസ്റ്റാൾ ചെയ്യുവാൻ:

snap install {{പാക്കേജിന്റെ_പേര്}}

  • ഒരു പാക്കേജ് അപ്ഡേറ്റ് ചെയ്യുവാൻ:

snap refresh {{പാക്കേജിന്റെ_പേര്}}

  • ഒരു പാക്കേജ് മറ്റൊരു ചാനലിലേക്ക് അപ്ഡേറ്റ് ചെയ്യുവാൻ (ട്രാക്ക്, റിസ്ക്, ബ്രാഞ്ച്):

snap refresh {{പാക്കേജിന്റെ_പേര്}} --channel={{ചാനൽ}}

  • എല്ലാ പാക്കേജുകളും അപ്ഡേറ്റ് ചെയ്യുവാൻ:

snap refresh

  • ഇൻസ്റ്റാൾ ചെയ്യപ്പെട്ട സോഫ്ട്‍വെയറുകൾ കാണുവാൻ:

snap list

  • ഒരു പാക്കേജ് അൺഇൻസ്റ്റാൾ ചെയ്യുവാൻ:

snap remove {{പാക്കേജിന്റെ_പേര്}}

  • സിസ്റ്റത്തിലെ സ്നാപ്പ് ചേഞ്ചുകൾ അറിയുവാൻ:

snap changes